Thursday 22 May 2014

കോട്ടയം: അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ നാലംഗ സംഘത്തെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. സീരിയല്‍ നടി മണയ്ക്കനാട് കാക്കട്ടുപ്പള്ളില്‍ സിജി (39), കുര്യനാട് റോസ് വില്ലയില്‍ ജോണ്‍സണ്‍ (38), കുര്യനാട് പാലത്തിക്കല്‍ മനോജ് (37), നെടുനിലം വീട്ടില്‍ ജസ്റ്റിന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. കടുത്തുരുത്തി കാട്ടാമ്പാക്കില്‍ ബ്ലേഡ് മാഫിയായ്ക്കെതിരെ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 5000 രൂപയും, നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. 


0 comments:

Post a Comment